സ്വര്‍ണ വില വീണ്ടും കുറഞ്ഞു

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. അതേസമയം ഗ്രാമിന് പത്തു രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 2,895 രൂപയാണ് വില. 23,160 രൂപയാണ് പവന്‍റെ വില. വെള്ളിയാഴ്ച പവന്‍ 80 രൂപ വര്‍ദ്ധിച്ചിരുന്നു.

Leave A Reply

Your email address will not be published.