ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

0

മുംബൈ: ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തില്‍ സീനിയര്‍ താരം മിതാലി രാജും ടി20യില്‍ ഓള്‍റൗണ്ടര്‍ ഹര്‍മന്‍പ്രീത് കൗറും നയിക്കും. പുതിയ പരിശീലകന്‍ ഡബ്ലു വി രാമന് കീഴില്‍ ഇന്ത്യന്‍ ടീമിന്‍റെ ആദ്യ പരമ്ബരയാണിത്. ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്ബര കൂടിയാണിത്.

 

Leave A Reply

Your email address will not be published.