കെഎസ്‌ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ട കണ്ടക്ടര്‍മാരുടെ ലോങ്ങ്മാര്‍ച്ച്‌ ഇന്ന് യാത്ര തുടരും

0

കൊല്ലം: കെഎസ്‌ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ട താത്കാലിക കണ്ടക്ടര്‍മാരുടെ ലോങ്ങ്മാര്‍ച്ച്‌ ഇന്ന് കൊല്ലത്ത് നിന്നും യാത്ര തുടരും. വൈകീട്ട് ചാത്തന്നൂരില്‍ ഇന്നത്തെ പര്യടനം സമാപിക്കും. തിങ്കളാഴ്ച മാര്‍ച്ച്‌ സെക്രട്ടേറിയറ്റിന് മുന്നിലെത്തും. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. വിവിധ ജില്ലകളില്‍ നിന്നും പിരിച്ച്‌ വിട്ട കൂടുതല്‍ പേര്‍ മാര്‍ച്ചിന്‍റെ ഭാഗമാകും.

Leave A Reply

Your email address will not be published.