ഇസ്രയേല്‍ പലസ്തീന്‍ പ്ര​​​ക്ഷോ​​ഭത്തില്‍ മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടു

0

ജറുസലം: ഗാ​​​സ അ​​​തി​​​ര്‍​​​ത്തി​​​യി​​​ലെ പ​​​ല​​​സ്തീ​​​ന്‍ പ്ര​​​ക്ഷോ​​​ഭത്തില്‍ മൂന്ന് പലസ്തീന്‍ പൗരന്മാര്‍ കൂടി കൊല്ലപ്പെട്ടു. പലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 2018 മാ​​​ര്‍​​​ച്ച്‌ 30നാണ് പാലസ്തീന്‍കാര്‍ ഇസ്രയേലിനെതിരെ പ്രക്ഷോഭമാരംഭിച്ചത്. ഇതിനോടകം നിരവധിപ്പേരാണ് പ്രക്ഷോഭ പരിപാടികളില്‍പ്പെട്ട് മരിച്ചത്.

Leave A Reply

Your email address will not be published.