“സം സം”ന്‍റെ ടീസര്‍ റിലീസ് ചെയ്തു

0

മഞ്ജിമ മോഹന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സംസം. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.’ക്യൂന്‍’ എന്ന ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് ആണ്. സമ നസ്റീന്‍ എന്ന കഥാപാത്രമായാണ് മഞ്ജിമ എത്തുക. ‘ഇളവെയിലിനോട് കിന്നാരം ചൊല്ലുന്ന മൊഞ്ചത്തി പെണ്ണ്’ എന്നാണ് നായികയെ സംസം ടീം പരിചയപ്പെടുത്തുന്നത്. സണ്ണി വെയ്നാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.