റഷ്യയ്ക്കെതിരേ പുതിയ ഉപരോധങ്ങളുമായി യു.എസ്

0

വാഷിങ്ടണ്‍: റഷ്യയ്ക്കെതിരേ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച്‌ യു.എസ്.ബുധനാഴ്ച ഉപരോധം പ്രഖ്യാപിച്ചത്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനുനേരെ ബ്രിട്ടനില്‍ നടന്ന വിഷവാതകപ്രയോഗം,അന്താരാഷ്ട്ര സംഘടനകള്‍ക്കുനേരെയുള്ള സൈബറാക്രമണം എന്നിവയുമായി ബന്ധമുള്ളവരാണ് ഉപരോധപ്പട്ടികയിലുള്ളത്. റഷ്യന്‍ സൈനിക ഇന്റലിജന്‍സുമായി ബന്ധമുള്ള 15 പേര്‍, യു.എസ്. തിരഞ്ഞെടുപ്പിലെ ഇടപെടലുമായി ബന്ധമുള്ള നാല് റഷ്യന്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ടെന്ന് യു.എസ്. ട്രഷറിവിഭാഗം പറഞ്ഞു.

Leave A Reply

Your email address will not be published.