ബംഗ്ലാദേശ്‌ വിന്‍ഡീസ്‌ മൂന്നാം ട്വന്റി 20 മല്‍സരം ഇന്ന്

0

ബംഗ്ലാദേശ്‌ , വിന്‍ഡീസ്‌ മൂന്നാം ട്വന്റി 20 മല്‍സരം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 4:30 ആണ് മത്സരം ആരംഭിക്കുന്നത്. 3 മത്സരങ്ങളുള്ള പരമ്ബരയിലെ അവസാന മത്സരമാണ് ഇന്ന് നടക്കുന്നത്. ആദ്യ കാളി വെസ്റ്റിന്‍ഡീസും, രണ്ടാമത്തെ കളി ബംഗ്ലദേശും വിജയിച്ചിരുന്നു. ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

Leave A Reply

Your email address will not be published.