സിംബാ‌ബ്‌വേയില്‍ ശക്തമായ ഭൂചലനം ഉണ്ടായി

0

സിംബാ‌ബ്‌വേ: സിംബാ‌ബ്‌വേയില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രപ്പേടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശഷ്ടമോരേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Leave A Reply

Your email address will not be published.