ടോംഗയില്‍ ശക്തമായ ഭൂചലനമുണ്ടായി

0

നുകുലോഫ: ടോംഗയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടോംഗയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആ‍ളപായമോ നാശനഷ്ടമോ രേഖപ്പടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.

Leave A Reply

Your email address will not be published.