ദിലീപ് ചിത്രം “കോടതി സമക്ഷം ബാലന്‍ വക്കീല്‍” ഫെബ്രുവരി 21ന്

0

ബി ഉണ്ണികൃഷ്ണന്‍ – ദിലീപ് ചിത്രം “കോടതി സമക്ഷം ബാലന്‍ വക്കീല്‍” ഫെബ്രുവരി 21ന് പ്രദര്‍ശനത്തിന് എത്തും. മമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രം പാസഞ്ചര്‍,മൈ ബോസ്, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. എസ്റയിലൂടെ ശ്രദ്ധേയയായ പ്രിയ ആനന്ദും ഒരു വേഷം കൈകാര്യം ചെയ്യുന്നതായി അറിയുന്നു. ദിലീപ് വിക്കുള്ള വക്കില്‍ ആയിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിക്ക് ഉള്ള വക്കീലിന്‍റെ വേഷമാണ് ദിലീപ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Leave A Reply

Your email address will not be published.