രാജസ്ഥാനില്‍ 23 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

0

ജയ്പൂര്‍: രാജസ്ഥാനില്‍  23 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇവരില്‍ 17 പേര്‍ ആദ്യമായി മന്ത്രി പദത്തിലെത്തുന്നവരാണ്. ഇന്നലെയാണ് ഇതുസംബന്ധിച്ച തീരുമാനം രാഹുല്‍ ഗാന്ധിയെ അറിയിച്ചത്. ഒരാഴ്ച മുമ്ബ് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു.

Leave A Reply

Your email address will not be published.