കാശ്‌മീരില്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ഷെ​ല്ലാ​ക്ര​മ​ണം

0

കാശ്‌മീര്‍: കാശ്‌മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ഷെ​ല്ലാ​ക്ര​മ​ണം. നൗ​ഷേ​ര സെ​ക്ട​റി​ലെ കേ​രി, ലാം, ​പു​ഖാ​ര്‍​നി, പീ​ര്‍ ബാ​ദ​സ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഷെ​ല്ലാ​ക്ര​മ​ണം ഉണ്ടായത്. രാ​വി​ലെ ഒന്‍പതരയ്ക്കു തു​ട​ങ്ങി​യ ഷെ​ല്ലാ​ക്ര​മ​ണം അ​ഞ്ചു മ​ണി​ക്കൂ​ര്‍ നീ​ണ്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ത് ഇ​ട​വി​ട്ട് തു​ട​രു​ന്നു​ണ്ട്. ആക്രമണ​ത്തി​ല്‍ ഇ​തേ​വ​രെ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Leave A Reply

Your email address will not be published.