അള്ള് രാമേന്ദ്രന്‍റെ ടീസര്‍ ഇന്ന് പുറത്തിറങ്ങും

0

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രന്‍. ചിത്രത്തിന്‍റെ ടീസര്‍ ഇന്ന് വൈകുന്നേരം ആറുമണിക്ക് പുറത്തിറങ്ങും. അപര്‍ണ ബാലമുരളിയും ചാന്ദ്‌നി ശ്രീധറുമാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

കൃഷ്ണ ശങ്കര്‍,ഹരീഷ് കണാരന്‍,ശ്രീനാഥ് ഭാസി,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബികെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.