ദിലീപിന്‍റെ പുതിയ ചിത്രം “പറക്കും പപ്പന്‍”

0

കാര്‍ണ്ണിവല്‍ മോഷന്‍ പിക്ചേഴ്സും,ഗ്രാന്റ്‌ പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിര്‍മ്മാണ സംരംഭത്തിലെ ആദ്യചിത്രത്തില്‍ ജനപ്രിയ നായകന്‍ ദിലീപ് നായകനാകുന്നു. “പറക്കും പപ്പന്‍” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിയാന്‍ വിഷ്ണുവാണ്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.