ഗവര്‍ണര്‍ പി സദാശിവം ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു

0

തിരുവനന്തപുരം : ലോകമെമ്ബാടുമുള്ള കേരളീയര്‍ക്ക് കേരള ഗവര്‍ണര്‍ പി സദാശിവം ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. സ്നേഹത്തിന്‍റെയും അനുകമ്ബയുടെയും ക്ഷമാശീലത്തിന്‍റെയും ശാശ്വതചൈതന്യം ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട് ആനന്ദകരമാകട്ടെ ഈ ക്രിസ്മസെന്നും ഗവര്‍ണര്‍ ആശംസസന്ദേശത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.