ഈന്തപ്പഴം ഉല്‍പ്പാദനത്തില്‍ വന്‍ നേട്ടവുമായി സൗദി അറേബ്യ

0

റിയാദ്: ഈന്തപ്പഴം ഉല്‍പ്പാദനത്തില്‍ സൗദി അറേബ്യ വന്‍ നേട്ടം കൊയ്തു. ഈ വര്‍ഷം 11 ലക്ഷം ടണ്‍ ഈന്തപ്പഴമാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിച്ചത്. ഇറാഖിലെ ബസറയെ ഈന്തപ്പഴം ഉല്‍പ്പാദനത്തില്‍ ബുറൈദ ഒന്നാമതെത്തിയത്. ലോകത്തെ ഏറ്റവും വലിയ ഈന്തപ്പന തോട്ടവും ബുറൈദയിലാണ്. സൗദിയിലെ വിവിധ പ്രവിശ്യകളിലായി 400 ഇനങ്ങളില്‍ ഈന്തപ്പഴം കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ മദീനയില്‍ വിളയുന്ന അജ്വ ഇനത്തിലുളള ഈന്തപ്പഴത്തിനാണ് ഏറ്റവും മികച്ചത്.

Leave A Reply

Your email address will not be published.