ട്രം​പ് അ​ടു​ത്ത​വ​ര്‍​ഷം തു​ര്‍​ക്കി സ​ന്ദ​ര്‍​ശി​ക്കും

0

അ​ങ്കാ​റ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് തു​ര്‍​ക്കി സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഒ​രു​ങ്ങു​ന്നു. തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് എ​ര്‍​ദോ​ഗ​ന്‍റെ ക്ഷ​ണം ട്രം​പ് സ്വീ​ക​രി​ച്ചു. അ​ടു​ത്ത​വ​ര്‍​ഷം ട്രം​പ് തു​ര്‍​ക്കി​യി​ല്‍ എ​ത്തു​മെ​ന്ന് തു​ര്‍​ക്കി പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ വ​ക്താ​വ് ഇ​ബ്രാ​ഹിം കാ​ലി​ന്‍ പ​റ​ഞ്ഞു. ട്രം​പും എ​ര്‍​ദോ​ഗ​നും ത​മ്മി​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു. തു​ര്‍​ക്കി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​ന് ട്രം​പി​നെ എ​ര്‍​ദോ​ഗ​ന്‍ ക്ഷ​ണി​ച്ചു. എ​ന്നാ​ല്‍ സ​ന്ദ​ര്‍​ശ​ന തീ​യ​തി അ​ട​ക്ക​മു​ള്ള​വ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​ലി​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഈ​യാ​ഴ്ച യു​എ​സ് സൈ​നി​ക പ്ര​തി​നി​ധി സം​ഘം തു​ര്‍​ക്കി​യി​ല്‍ എ​ത്തും. സി​റി​യ​യി​ല്‍ നി​ന്നു​ള്ള യു​എ​സ് സേ​നാ പി​ന്മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​കോ​പ​ന ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​മെ​ന്നും കാ​ലി​ന്‍ പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.