അയ്യപ്പജ്യോതിക്ക് നേരെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

0

കണ്ണൂര്‍: കരിവെള്ളൂരില്‍ അയ്യപ്പജ്യോതിക്ക് നേരെ ആക്രമണം. കല്ലേറില്‍ നിരവധി അമ്മമാര്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ബസുകള്‍ അടിച്ചുതകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്‌ പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല രഥയാത്രയ്ക്കു നേരെയും കരിവെള്ളൂരില്‍ ആക്രമണം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.