ശബരിമല; ദേവസ്വം ബോര്‍ഡിന്‍റെ പ്രസ്ഥാവനയെ അനുകൂലിച്ച് കാനം രാജേന്ദ്രന്‍

0

തിരുവനന്തപുരം: പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍ രംഗത്ത്. ശബരിമലയിലേയ്ക്ക് യുവതികള്‍ വരരുതെന്ന ദേവസ്വം ബോര്‍ഡിന്‍റെ പ്രസ്ഥാവനയെ കുറ്റം പറയാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യുവതീ പ്രവേശനത്തിന് പറ്റിയ സാഹചര്യം ഇപ്പോള്‍ ശബരിമലയില്‍ ഇല്ലെന്ന് ബോര്‍ഡ് നേരത്തെ തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നുവെന്നും യുവതികളെ പ്രവേശിപ്പിക്കുക സര്‍ക്കാറിന്‍റെ അജണ്ടയല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.