ശ്രീലങ്ക, ന്യുസിലാന്‍ഡ്‌ രണ്ടാം ടെസ്റ്റ് ആരംഭിച്ചു

0

ശ്രീലങ്ക, ന്യുസിലാന്‍ഡ്‌ രണ്ടാം ടെസ്റ്റ് ആരംഭിച്ചു. ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ന്യൂസിലാന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 എന്ന നിലയിലാണ്. ശ്രീലങ്കയ്ക്ക് വേണ്ടി ലക്മല്‍ 4 വിക്കറ്റ് നേടി. സൗത്തീ(68) വാറ്റിങ്ങുമാണ്(43) ക്രീസില്‍.

Leave A Reply

Your email address will not be published.