ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

0

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു . മുരളി വിജയ്-ലോകേഷ് രാഹുല്‍ ഓപ്പണിങ് സഖ്യത്തെ മാറ്റിയാണ് പ്രഖ്യാപനം .മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. മയങ്ക് അഗര്‍വാളായിരിക്കും ഒരു ഓപ്പണര്‍ എന്നത് ഏറെക്കുറേ ഉറപ്പാണ്. എന്നാല്‍ മായങ്കിനൊപ്പം ആര് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന സംശയത്തിലാണ് ഇന്ത്യന്‍ ആരാധകര്‍.

Leave A Reply

Your email address will not be published.