ഇന്ധന വില കുറയുന്നു

0

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴുന്നതാണ് ഇന്ധന വില കുറയാന്‍ കാരണം. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 20 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.46 രൂപയാണ് വില. ഒരു ലിറ്റര്‍ ഡീസലിന് 67.12 രൂപയാണ് വില. കോഴിക്കോട് പെട്രോളിന് 71.78 രൂപയാണ് വില. ഡീസലിന് 67.44 രൂപയാണ് വില.

Leave A Reply

Your email address will not be published.