പേട്ടയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

0

രജനികാന്ത് പ്രധാനവേഷത്തിലെത്തുന്ന പേട്ടയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.  കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് രജനി എത്തുന്നത്. ബോളിവുഡില്‍ നിന്നും നവാസുദ്ദീന്‍ സിദ്ധീഖിയും സിമ്രാന്‍, തൃഷ, വിജയ് സേതുപതി,ശശികുമാര്‍, ബോബി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.തലെെവയ്ക്കൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സണ്‍ പിക്ച്ചേഴ്സ് പുറത്തിറക്കുന്ന ചിത്രം ജനുവരി പത്തിനാണ് റിലീസിനെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. സംഘട്ടനം പീറ്റര്‍ ഹയ്ന്‍.പൊങ്കലിന് ചിത്രം തിയ്യേറ്ററുകളിലെത്തും.

Leave A Reply

Your email address will not be published.