കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന് ഇനി മുതല്‍ ശി​ശു​പ​രി​പാ​ല​ന അ​വ​ധി

0

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന് സേ​വ​ന​കാ​ല​യ​ള​വി​ല്‍ 730 ദി​വ​സം ശി​ശു​പ​രി​പാ​ല​ന അ​വ​ധി ല​ഭി​ക്കും. വി​വാ​ഹം ക​ഴി​ക്കാ​തെ കു​ട്ടി​ക​ള്‍ ഉ​ള്ള​തോ ഭാ​ര്യ മ​രി​ച്ച​തോ വി​വാ​ഹ മോ​ച​നം നേ​ടി​യ​തോ ആ​യ പു​രു​ഷ​നാ​ണ് ഇ​നി മു​ത​ല്‍ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​വ​ധി ല​ഭി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് അ​വ​ധി ല​ഭി​ക്കു​ന്ന​ത്. മു​ന്‍​പ് വ​നി​ത​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ചൈ​ല്‍​ഡ് കെ​യ​ര്‍ ലീ​വ് ല​ഭി​ച്ചി​രു​ന്ന​ത്. ര​ണ്ട് കു​ട്ടി​ക​ള്‍ വ​രെ​യു​ള്ള സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യ വ​നി​ത​ക​ള്‍​ക്ക് വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നു ത​വ​ണ​യാ​യി കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​വ​ധി ല​ഭി​ച്ചി​രു​ന്നു.

Leave A Reply

Your email address will not be published.