ഇന്തോനേഷ്യയില്‍ വീണ്ടും ഭൂകമ്പം

0

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ഞെട്ടിച്ച്‌ വീണ്ടും ഭൂകമ്പം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സുനാമിക്കും ശക്തമായ ഭൂചലനത്തിനും പിന്നാലെയാണ് വീണ്ടും ഭൂകമ്പം ഉണ്ടായിരിക്കുന്നത്. റിക്ടര്‍സ്കെയിലില്‍ 5.8 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് വെസ്റ്റ് പാപ്പുവ നഗരത്തിലുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതിനോടനുബന്ധിച്ച്‌ നല്‍കിയിട്ടില്ല.

Leave A Reply

Your email address will not be published.