രാഷ്ട്രപതിയുടെ ഗുജറാത്ത് സന്ദര്‍ശനനം ഇന്ന്

0

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ഗുജറാത്ത് സന്ദര്‍ശനനം ഇന്ന് ആരംഭിക്കും. ഞായറാഴ്ച വിവിധ പരിപാടികളില്‍ സംബന്ധിച്ച്‌ ശേഷം അദ്ദേഹം വൈകിട്ട് ഡല്‍ഹിക്ക് തിരികെ മടങ്ങും. രണ്ട് ദിവസമാണ് അദ്ദേഹം ഇവിടെ സന്ദര്‍ശനം നടത്തുക. പ്രത്യേക വിമാനത്തില്‍ ടെന്‍റ് സിറ്റിയിലെത്തുന്ന രാഷ്ട്രപതി ശനിയാഴ്ച ഇവിടെയായിരിക്കും തങ്ങുക.

Leave A Reply

Your email address will not be published.