2020 ഒ​​ളി​​ന്പി​​ക്സ് ഒ​​രു​​ക്ക​​ത്തി​​നാ​​യി 100 കോ​​ടി

0

ന്യൂ​​ഡ​​ല്‍​​ഹി: 2020 ഒ​​ളി​​ന്പി​​ക്സ് ഒ​​രു​​ക്ക​​ത്തി​​നാ​​യി താ​​ര​​ങ്ങ​​ള്‍​​ക്ക് കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രാ​​ല​​യം 100 കോ​​ടി രൂ​​പ മു​​ട​​ക്കും. ഒ​​ളി​​ന്പി​​ക്സി​​ല്‍ ഒ​​രു മെ​​ഡ​​ല്‍ ല​​ക്ഷ്യം​​വ​​ച്ച്‌ പ്ര​​ത്യേ​​ക പ​​രി​​ശീ​​ല​​നം (ടാ​​ര്‍​​ഗ​​റ്റ് ഒ​​ളി​​ന്പി​​ക് പോ​​ഡി​​യം സ്കീം- ​​ടി​​ഒ​​പി​​എ​​സ്) ന​​ല്കു​​ന്ന താ​​ര​​ങ്ങ​​ള്‍​​ക്കാ​​യാ​​ണ് തു​​ക മു​​ട​​ക്കു​​ക. 2014ലാ​​ണ് ടി​​ഒ​​പി​​എ​​സ് പ​​ദ്ധ​​തി​​ക്കു തു​​ട​​ക്ക​​മി​​ട്ട​​ത്.

Leave A Reply

Your email address will not be published.