മജിലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി

0

നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ചിത്രം മജിലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ശിവനിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറാണ് പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത്. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹണം. ഏപ്രിലില്‍ ചിത്രം തീയറ്ററുകളിലെത്തും.നാഗചൈതന്യ – സാമന്ത ജോഡി ഒന്നിച്ച്‌ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണിത്.

Leave A Reply

Your email address will not be published.