ര​​ഞ്ജി ട്രോ​​ഫി എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് ബി ​​മ​​ത്സ​​ര​​ത്തി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ല്‍ കേ​​ര​​ളം പു​​റ​​ത്ത്

0

ച​​ണ്ഡി​​ഗ​​ഡ്: പ​​ഞ്ചാ​​ബി​​നെ​​തി​​രാ​​യ ര​​ഞ്ജി ട്രോ​​ഫി എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് ബി ​​മ​​ത്സ​​ര​​ത്തി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ല്‍ കേ​​ര​​ള​​ത്തി​​നു കൂ​​ട്ട​​ത്ത​​ക​​ര്‍​​ച്ച. കേ​​ര​​ള​​ത്തി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 121ല്‍ ​​അ​​വ​​സാ​​നി​​ച്ചു. 35 റ​​ണ്‍​സ് നേ​​ടി​​യ വി​​ഷ്ണു വി​​നോ​​ദ് ആ​​ണ് കേ​​ര​​ള നി​​ര​​യി​​ലെ ടോ​​പ് സ്കോ​​റ​​ര്‍. 15 ഓ​​വ​​റി​​ല്‍ 55 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ സി​​ദ്ധാ​​ര്‍​​ഥ് കൗ​​ള്‍ ആ​​ണ് കേ​​ര​​ള​​ത്തെ എ​​റി​​ഞ്ഞി​​ട്ട​​ത്. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ പ​​ഞ്ചാ​​ബ് ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 135 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്.

Leave A Reply

Your email address will not be published.