നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് ചുവട് വക്കുന്നു

0

ന്യൂഡല്‍ഹി: 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ ചലച്ചിത്ര മേഖലയില്‍ നിന്ന് ഒരാള്‍കൂടി രാഷ്ട്രീയത്തിലേക്ക് ചുവട് വക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുക്കും മത്സരിക്കുക. ഏതു മണ്ഡലത്തിലാണ് മത്സരിക്കാന്‍ പോകുന്നതെന്ന് പിന്നീട് അറിയിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. 

Leave A Reply

Your email address will not be published.