ബോളിവുഡ് നടന്‍ കാദര്‍ഖാന്‍ അന്തരിച്ചു

0

ഒ​ട്ടാ​വ: പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കാ​ദ​ര്‍ ഖാ​ന്‍(81) അ​ന്ത​രി​ച്ചു. അദ്ദേഹം മുന്നൂറിലേറെ സിനിമകളില്‍ അഭിനിച്ചിട്ടുണ്ട്. കാനഡയില്‍ ആയിരുന്നു ആദ്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. വാര്‍ധക്യ സാഹചമായ അസുഖങ്ങളായിരുന്നു. അസ്ര ഖാനാണ് ഭാര്യ. നടനും നിര്‍മാതാവുമായ സര്‍ഫരാസ് ഖാന്‍ അടക്കം രണ്ട് മക്കളുണ്ട്.

Leave A Reply

Your email address will not be published.