കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലത്തിന് ജയം

0

കേരളം പ്രീമിയര്‍ ലീഗില്‍ ചാമ്ബ്യന്മാര്‍ക്ക് വിജയ തുടക്കം. കഴിഞ്ഞ വര്‍ഷത്തെ ചാമ്ബ്യന്മാരായ ഗോകുലം കേരള കോവളം എഫ്.സിയെയാണ് തോല്‍പ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോകുലത്തിന്‍റെ വിജയം. കേരളം പ്രീമിയര്‍ ലീഗില്‍ ഗോകുലത്തിന്‍റെ ആദ്യ മത്സരം കൂടിയായിരുന്നു ഇന്നത്തേത്.

ഗോകുലത്തിനു വേണ്ടി ഷിഹാദ് നെല്ലിപറമ്ബന്‍ ആണ് ഗോള്‍ നേടിയത്. കോവളം എഫ്.സിയുടെ രണ്ടാമത്തെ തോല്‍വിയായിരുന്നു ഇത്.

Leave A Reply

Your email address will not be published.