ഗവര്‍ണര്‍ പി. സദാശിവം പുതുവത്സരാശംസകള്‍ നേര്‍ന്നു

0

തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്ബാടുമുള്ള കേരളീയര്‍ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവര്‍ഷം ഗവര്‍ണര്‍ പി. സദാശിവം ആശംസിച്ചു. സന്തോഷവും പുരോഗതിയും സമൃദ്ധിയും കൊണ്ട് നമ്മെ അനുഗ്രഹിക്കുന്ന വര്‍ഷമാകട്ടെ 2019 എന്നും ഗവര്‍ണര്‍ ആശംസിച്ചു. കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനുള്ള ആശയങ്ങളിലെയും പ്രവൃത്തിയിലെയും ഒരുമയെ ശക്തിപ്പെടുത്തുന്നതാവട്ടെ ഈ പുതുവര്‍ഷം.

Leave A Reply

Your email address will not be published.