കെഎസ്‌ആര്‍ടിസിയില്‍ ജനുവരി 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക്

0

കൊച്ചി: ജനുവരി 16 മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക്. കെഎസ്‌ആര്‍ടിസി മാനേജുമെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്‌ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയനുകളുടെതാണ് തീരുമാനം. ജനുവരി 16 അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ട്രേഡ് യൂണിയന്‍ അറിയിച്ചു.

Leave A Reply

Your email address will not be published.