ഇന്നു മുതല്‍ ഖത്തറില്‍ ഇന്ധന വിലയില്‍ വന്‍ കുറവ്

0

ഖത്തര്‍ : ഖത്തറിലെ ഇന്ധന വിലയില്‍ ഇന്നു മുതല്‍ വന്‍ കുറവ്. പെട്രോള്‍ വിലയില്‍ 30 ദിര്‍ഹവും, ഡീസല്‍ വിലയില്‍ 25 ദിര്‍ഹവും കുറയും. പ്രീമിയം പെട്രോളിനു 1.50 റിയാലും, സൂപ്പര്‍ പെട്രോളിനു 1.55 റിയാലും, ഡീസലിനു 1.75 റിയാലുമാണു ജനുവരിയിലെ വില.

Leave A Reply

Your email address will not be published.