മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം സ്മൃതി മന്ദാനയ്ക്ക്

0

ദു​ബാ​യ്:​ ​ഇ​ന്ത്യ​ന്‍​ ​ഓ​പ്പ​ണ​ര്‍​ ​സ്മൃ​തി​ ​മ​ന്ദാ​ന​ ​ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍​ ​ക്രി​ക്ക​റ്റ് ​കൗ​ണ്‍​സി​ലി​ന്‍റെ​ ​വ​നി​താ​ ​ക്രി​ക്ക​റ്റ​ര്‍​ ​ഒ​ഫ് ​ദ​ ​ഇ​യ​ര്‍​ ​അ​വാ​ര്‍​ഡ് ​(​ ​റേ​ച്ച​ല്‍​ ​ഹേ​ഹോ​ ​ഫ്ലി​ന്റ് ​പു​ര​സ്കാ​രം​)​ ​സ്വ​ന്ത​മാ​ക്കി.​ ​ഏ​ക​ദി​ന​ത്തി​ലെ​ ​ക​ഴി​ഞ്ഞ​ ​വ​ര്‍​ഷ​ത്തെ​ ​മി​ക​ച്ച​ ​താ​ര​ത്തി​നു​ള്ള​ ​പു​ര​സ്കാ​ര​വും​ ​സ്‌മൃ​തി​യ്ക്കാ​ണ്.​ നി​ല​വി​ല്‍​ ​ഏ​ക​ദി​ന​ ​റാ​ങ്കിം​ഗി​ല്‍​ ​നാ​ലാം​ ​സ്ഥാ​ന​ത്താ​ണ് ​സ്മൃ​തി.2018​ല്‍​ ​ക​ളി​ച്ച​ 12​ ​ഏ​ക​ദി​ന​ങ്ങ​ളി​ല്‍​ ​നി​ന്ന് 669​ ​റ​ണ്‍​സും​ 25​ ​ട്വ​ന്റി​-20​ ​ക​ളി​ല്‍​ ​നി​ന്നാ​യി​ 622​ ​റ​ണ്‍​സും​ ​ഇ​ടം​കൈ​ ​ബാ​റ്ര് ​വു​മ​ണാ​യ​ ​സ്മൃ​തി​ ​നേ​ടി.​ 66.90​ ​ആ​ണ് ​സ്‌​മൃ​തി​യു​ടെ​ ​ശ​രാ​ശ​രി.​ 130.67​ ​ആ​ണ് ​ട്വ​ന്റി​-20​യി​ല്‍​ ​മും​ബ​യ് ​താ​ര​ത്തി​ന്റെ​ ​സ്ട്രൈ​ക്ക്​ ​റേ​റ്ര്.​ ​ഐ.​സി.​സി​യു​ടെ​ ​മി​ക​ച്ച​ ​താ​ര​ത്തി​നു​ള്ള​ ​പു​ര​സ്കാ​രം​ ​നേ​ടു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​താ​ര​മാ​ണ് ​സ്‌​മൃ​തി.​

Leave A Reply

Your email address will not be published.