വ​നി​താ മ​തി​ല്‍ ച​രി​ത്ര സം​ഭ​വ​മെ​ന്ന് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍

0

തി​രു​വ​ന​ന്ത​പു​രം: ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി ഉ​യ​ര്‍​ന്ന വ​നി​താ മ​തി​ല്‍ ച​രി​ത്ര സം​ഭ​വ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍. സ്ത്രീ​ക​ളു​ടെ ക​രു​ത്ത് ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ മ​തി​ലി​ന് സാ​ധി​ച്ചെ​ങ്കി​ല്‍ അ​താ​ണ് വി​ജ​യ​മെ​ന്നും വി.​എ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്തെ മതിലിലാണ് വി.​എ​സ് പ​ങ്കെ​ടു​ത്ത​ത്. വൈ​കി​ട്ട് നാ​ലി​ന് ന​വോ​ത്ഥാ​ന പ്ര​തി​ജ്ഞ​യോ​ടെ ആ​രം​ഭി​ച്ച വ​നി​താ മ​തി​ല്‍ 4.15 ന് ​അ​വ​സാ​നി​ച്ചു. ജാ​തി സം​ഘ​ട​ന​ക​ള​ല്ല ന​വോ​ത്ഥാ​ന​ത്തി​ന്‍റെ പ​താ​ക വാ​ഹ​ക​രെ​ന്നും വി.​എ​സ് പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.