ആന്‍ഡി മറേ ടെന്നീസിലേക്ക് തിരിച്ചെത്തി

0

ബ്രിസ്ബെയ്ന്‍: പരുക്കില്‍ നിന്ന് മോചിതനായ ആന്‍ഡി മറേ വിജയത്തോടെ ടെന്നീസിലേക്ക് തിരിച്ചെത്തി. ബ്രിസ്ബെയ്ന്‍ ഇന്‍റര്‍നാഷണല്‍ ടുര്‍ണമെന്‍റില്‍ മറേ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിംസ് ഡക്ക്‍വ‍ര്‍ത്തിനെ തോല്‍പിച്ചു. സ്കോര്‍ 6-3, 6-4.

Leave A Reply

Your email address will not be published.