‘ചിറക് ‘ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

0

ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ കഥ പറയുന്ന ചിത്രവുമായി നീരജ് മാധവ്. നവാഗതനായ റിനീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ജീവിതത്തില്‍ അസാധാരണമായ പ്രതിസന്ധികളെ അതിജീവിച്ച, തോല്‍വിയെ വിജയമാക്കിയ, നമുക്കിടയില്‍ ജീവിക്കുന്ന ചില റിയല്‍ ലൈഫ് ഹീറോസിന്‍റെ കഥയാണ് ‘ചിറക് ‘ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു. കാല്‍മുറിഞ്ഞ് പോയ ഒരു കഥാപാത്രമായാണ് നീരജ് മാധവ് എത്തുന്നതെന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചന.

Leave A Reply

Your email address will not be published.