ശബരിമലയില്‍ യുവതി പ്രവേശനം; നാളെ ഹിന്ദു പരിഷത്ത് ഹര്‍ത്താല്‍

0

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ആചാര ലംഘനം നടന്നുവെന്നാരോപിച്ച്‌ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ ജനകീയ ഹര്‍ത്താല്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

Leave A Reply

Your email address will not be published.