ന്യുസിലാന്‍ഡ്‌ ,ശ്രീലങ്ക ആദ്യ ഏകദിനം നാളെ

0

ന്യുസിലാന്‍ഡ്‌ ,ശ്രീലങ്ക ആദ്യ ഏകദിനം ജനുവരി മൂന്നിന്‌ നടക്കും. രാവിലെ 6:30ആണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്ബരയില്‍ ഉള്ളത്. ടെസ്റ്റ് പരമ്ബര ന്യൂസീലന്‍ഡ് സ്വന്തമാക്കിയിരുന്നു. രണ്ട് ടെസ്റ്റ് കളികളില്‍ ഒന്ന് സമനിലയിലും ഒരെണ്ണം ന്യൂസിലാന്‍ഡും ജയിച്ചു.

Leave A Reply

Your email address will not be published.