പാകിസ്താന്‍ ആധുനിക സൗകര്യങ്ങളുള്ള യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതായി റിപ്പോര്‍ട്ട്

0

പാകിസ്താന്‍ : പാകിസ്താന്‍ ആധുനിക സൗകര്യങ്ങളുള്ള 600 പുതിയ യുദ്ധ ടാങ്കുകള്‍ അടക്കമുള്ള യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്‍റെ  ഭാഗമായാണ് റഷ്യയില്‍നിന്ന് പുതിയ ടാങ്കുകള്‍ വാങ്ങുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave A Reply

Your email address will not be published.