സൈന നെഹ്വാളിനെ തോല്‍പ്പിച്ച് പി വി സിന്ധു

0

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്‌ ജയം. ഇന്ത്യന്‍ താരം സൈന നെഹ്വാളിനെ തന്നെയാണ്‌ സിന്ധു തോല്‍പ്പിച്ചത്‌.(11-15, 15-9, 15-5) മല്‍സരത്തില്‍ ഹൈദരാബാദ്‌ ഹണ്ടേഴ്സ്‌ ,നോര്‍ത്ത്‌ ഈസ്റ്റേണ്‍ വ്സരിയേഴ്സിനെതിരെ 3-1 ലീഡും നേടി.

Leave A Reply

Your email address will not be published.