ബി​ഹാ​റി​ല്‍ ഫാ​ക്ട​റി​യി​ല്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി

0

മു​സ​ഫ​ര്‍​പു​ര്‍: ബി​ഹാ​റി​ല്‍ ഫാ​ക്ട​റി​യി​ല്‍ ഇന്നലെ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ബിഹാറിലെ മു​സ​ഫ​ര്‍​പു​രി​ല്‍ ആണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ നാല് പേര്‍ തീപിടിത്തത്തില്‍ മരിച്ചിരുന്നു. 15 പേരായിരുന്നു അപകടസമയത്ത് ഫാ​ക്ട​റി​യി​ല്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല് പേരെ ഇന്നലെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കി ഉള്ളവരെ തിരഞ്ഞപ്പോളാണ് കത്തിക്കരിഞ്ഞ നിലയില്‍ ബാക്കി മൃതദേഹങ്ങള്‍ ലഭിക്കാത്തത്. ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് മു​ഹ​മ്മ​ദ് ഷോ​ഹൈ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

Leave A Reply

Your email address will not be published.