കുറച്ച ജിഎസ്ടി നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍

0

ന്യൂഡല്‍ഹി: 23 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറച്ചത് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സിനിമാടിക്കറ്റ്, ടിവി, മാര്‍ബിള്‍, പവര്‍ബാങ്ക്, ഡിജിറ്റല്‍ ക്യാമറ, ചെരിപ്പ്, വാക്കിംഗ് സ്റ്റിക്ക് തുടങ്ങിയവയുടെ വില കുറയും. ജന്‍ധന്‍, ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് നികുതിയില്ല.

Leave A Reply

Your email address will not be published.