അ​യോ​ധ്യ കേ​സ് സു​പ്രീം കോ​ട​തി ജ​നു​വ​രി 10 ന് വാ​ദം കേ​ള്‍​ക്കും

0

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ കേ​സി​ല്‍ സു​പ്രീം കോ​ട​തി ജ​നു​വ​രി 10 മു​ത​ല്‍ വാ​ദം കേ​ള്‍​ക്കും. സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. ഭൂ​മി​ത​ര്‍​ക്ക കേ​സി​ലാ​ണ് വാ​ദം കേ​ള്‍​ക്കു​ന്ന​ത്. ഏ​ത് ബെ​ഞ്ച് വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്ന​ത് 10 ന് ​മു​മ്ബ് തീ​രു​മാ​നി​ക്കും.

Leave A Reply

Your email address will not be published.