ദേവസ്വം ബോര്‍ഡ് അംഗംത്തിന്‍റെ വീടിനുനേരെ ബോംബേറ്

0

കോഴിക്കോട് : മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ശശികുമാറിന്‍റെ വീടിനുനേരെ ബോംബേറ് ഉണ്ടായി. പേരാമ്ബ്രയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞത്. ബോംബേറില്‍ ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു .

 

Leave A Reply

Your email address will not be published.