ഡ​ല്‍​ഹി​യില്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ് ആ​റു പേ​ര്‍ മ​രി​ച്ചു

0

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ മോ​ട്ടി ന​ഗ​റി​ല്‍ ഫാ​ക്ട​റി കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ് ആ​റു പേ​ര്‍ മ​രി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ട്ടു​പേ​രെ ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു പു​റ​ത്തെ​ത്തി​ച്ചു. ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ല്‍ കു​ടു​ങ്ങി​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രുന്നു. സു​ദ​ര്‍​ശ​ന്‍ പാ​ര്‍​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം.

Leave A Reply

Your email address will not be published.