ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചു

0

പത്തനംതിട്ട: ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചു. യുവതി സന്നിധാനത്ത് എത്തിയതായുള്ള ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇ​വ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി 10. 40 ന് ​ ന​ട‍​യ​ട​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്ബാ​യി​രു​ന്നു ശ​ശി​ക​ല ദ​ര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ​ത്. ഭ​ര്‍​ത്താ​വു​ള്‍​പ്പെ​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യാ​ണ് ശ​ശി​ക​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്.

 

Leave A Reply

Your email address will not be published.