വനിതാ മതില്‍ വന്‍ വിജയമെന്ന് സിപിഎം

0

തിരുവനന്തപുരം: സര്‍ക്കാര്‍ പിന്തുണയോടെ സംഘടിപ്പിച്ച വനിതാ മതില്‍ വന്‍ വിജയമെന്ന് സിപിഎം. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റാണ് വനിതാ മതില്‍ വന്‍ വിജയമെന്ന് വിലയിരുത്തിയത്. സാധാരണ ഇടത് പൊതുപരിപാടികളില്‍ എത്താത്തവര്‍ പോലും വനിതാ മതിലില്‍ പങ്കെടുത്തെന്നും നായര്‍ സമുദായത്തില്‍ നിന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമെല്ലാം വന്‍ പങ്കാളിത്തമുണ്ടായിരുന്നുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

Leave A Reply

Your email address will not be published.